കുവൈത്ത് സിറ്റി: രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് കമ്മറ്റി വിസ്ഡം 2011 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ നിരക്കിലുള്ള കമ്പ്യൂട്ടര്‍ ആന്‍ഡ് കരിയര്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സിന്റെഇന്‍ട്രഡക്ഷന്‍ ക്ലാസ് വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് ഫര്‍വാനിയ ഐ.സി.എഫ്. ഓഡിറ്റോറിയത്തില്‍ നടക്കും. കോഴ്‌സിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ 66009656, 97139979, 97331541 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആര്‍.എസ്.സി. വിസ്ഡം കണ്‍വീനര്‍ എഞ്ചിനീയര്‍ അബു മുഹമ്മദ് അറിയിച്ചു.
No comments:
Post a Comment
Note: only a member of this blog may post a comment.