03/05/2011

കുവൈത്ത് ആര്‍.എസ്.സി അനുശോചിച്ചു

കുവൈത്ത്: പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും എസ്.വൈ.എസ്. സുപ്രീം കൗണ്‍സില്‍ അംഗവുമായ പാണക്കാട് സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങളുടെ നിര്യാണത്തില്‍ കുവൈത്ത് ആര്‍.എസ്.സി അനുശോചനം രേഖപ്പെടുത്തി. പ്രതിസന്ധി ഘട്ടങ്ങളില്‍ സുന്നി പ്രസ്ഥാനത്തിന്റെ മുന്നളി പോരാളിയായി നിന്നു കൊണ്ട് മാതൃക കാണിച്ച തങ്ങളുടെ വിയോഗം ആദര്‍ശ സ്‌നേഹികള്‍ക്ക് കനത്ത നഷ്ട്മാണുണ്ടാക്കിയിരിക്കുന്നത്.

No comments:

Post a Comment

Note: only a member of this blog may post a comment.