13/06/2011

കുവൈത്ത് ക്ഷേമനിധി പുനഃസംഘടിപ്പിച്ചു

 കൂവൈത്ത്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന് കീഴില്‍ കുവൈത്തില്‍ പ്രവര്‍ത്തിക്കൂന്ന മുഅല്ലിം ക്ഷേമ നിധി പുനഃസംഘടിപ്പിച്ചു ഭാരവാഹികള്‍: അഹ്മദ്.കെ മാണീയുര്‍ (ചെയര്‍മാന്‍ ) ബഷീര്‍ അണ്ടിക്കോട് (ജനഃകണ്‍വീനര്‍) വി ടി അലവി ഹാജി (ട്രഷറര്‍) അലവി സഖാഫി തെഞ്ചേരി, മുഹമ്മദലി ഹാജി പെരുവണ, കോയ സഖാഫി മുക്കം, (വൈ: ചെയര്‍മാന്‍മാര്‍) അബ്ദൂലത്വീഫ് സഖാഫി, വി വി ഇബ്രാഹിം ഹാജി , സ്വാദിഖ് കോല്ലം (കണ്‍വീനര്‍മാര്‍)
സയ്യിദ് അബ്ദു റഹ്മാന്‍ ബാഫഖി, അബ്ദുല്‍ ഹകീം ദാരിമി, സയ്യിദ് ഹബീബ് ബുഖാരി, എം മമ്മു മുസ്‌ലിയാര്‍, സയ്യിദ് അബ്ദുല്ല ബുഖാരി എന്നിവര്‍ അംഗങ്ങളായി അഡൈ്വസറി ബോര്‍ഡും നിലവില്‍ വന്നൂ. ഐ സി എഫ് ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡിയില്‍ കേന്ദ്ര കമ്മിറ്റി ട്രഷറര്‍ വി. പി. എം. വില്ല്യാപ്പള്ളി ആ ധ്യക്ഷം വഹിച്ചു. അബ്ദുല്‍ ഹകീം ദാരിമി ഉല്‍ഘാടനം ചെയ്തു
വിവിധ ഏരിയകളെ പ്രതിനിധീകരിച്ചു ഹുസൈന്‍ ഹാജി കാളാട്, ഗഫൂര്‍ എടത്തിരൂത്തി (ഫര്‍വാനിയ) അബ്ദു റഹ്മാന്‍ ഹാജി (അബ്ബാസിയ്യ) ഉസ്മാന്‍ കോയ (സാല്‍മിയ) ലത്വീഫ് സഖാഫി (ഹസാവി) മാലിക് ദിനാര്‍ ( അബൂഹലീഫ) റാഷിദ് നരിപ്പറ്റ (ഫഹാഹീല്‍)അലവി സഖാഫി (ഖൈത്താന്‍) തന്‍വീര്‍ കൊല്ലം (ഹവല്ലി )തുടങ്ങിയവര്‍ പങ്കെടുത്തു

No comments:

Post a Comment

Note: only a member of this blog may post a comment.