സുന്നി ആദര്‍ശ സമ്മേളനം ജൂണ്‍ 10ന്
അബ്ബാസിയ: ഐ സി എഫ് കുവൈത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സുന്നി ആദര്‍ശ സമ്മേളനം ജൂണ്‍ 10 വെള്ളിയാഴ്ച 6 മണി മുതല്‍ അബ്ബാസിയ കമ്യൂണിറ്റി ഹാളില്‍ നടക്കും. സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി, വി.പി.എം. ഫൈസി വില്ല്യാപള്ളി തുടങ്ങിയ പണ്ഡിതര്‍ സംബന്ധിക്കും.
No comments:
Post a Comment
Note: only a member of this blog may post a comment.